അഖിലേന്ത്യാ സംയുക്ത എന്‍ജിനിയറിങ് പ്രവേശനപരീക്ഷയുടെ (ജെഇഇ-മെയിന്‍) റാങ്ക്ലിസ്റ്റ് അനുസരിച്ച് എന്‍ഐടി പ്രവേശനത്തിന് കേന്ദ്ര സീറ്റ് അലോക്കേഷന്‍ ബോര്‍ഡ് (സിഎസ്എബി) നടത്തുന്ന അലോട്ട്മെന്റിനുള്ള ഓപ്ഷനുകള്‍ www.csab.in വെബ്സൈറ്റില്‍ ഞായറാഴ്ചവരെ രജിസ്റ്റര്‍ ചെയ്യാം. ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് തിങ്കളാഴ്ചവരെ ഓപ്ഷന്‍ നല്‍കാം. ആദ്യറൗണ്ട് അലോട്ട്മെന്റ് ഒമ്പതിന് പ്രസിദ്ധീകരിക്കും.
No comments:
Post a Comment